Hero Image

കുന്നംകുളത്ത് ഉത്സവത്തിനിടയിൽ സംഘർഷം: അഞ്ചുപേർക്ക് വെട്ടേറ്റു

 

തൃശ്ശൂർ: കുന്നംകുളത്ത് ചിറളയം ഉത്സവത്തിനിടയിൽ സംഘർഷം. അഞ്ചു പേർക്ക് വെട്ടേറ്റു. ജോസ് ലിയോ, ജിനീഷ് രാജ്,  ജെറിൻ, നെബു എന്നുവർക്കാണ് വേട്ടറ്റത്. പരിക്കേറ്റവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


പൂരാഘോഷ കമ്മിറ്റികൾ തമ്മിൽ തർക്കം നിലന്നിരുന്നു. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു എന്ന്  കുന്നംകുളം പോലീസ് അറിയിച്ചു.

READ ON APP