Hero Image

പച്ചടി ഇങ്ങനെ ഉണ്ടാക്കൂ ; വായിൽ വെള്ളമൂറും രുചിയാണ്


ചേരുവകൾ

വെള്ളരിക്ക ഒന്ന്

പച്ചമുളക് മൂന്നെണ്ണം

നാളികേരം ഒരു കപ്പ്

തൈര് ഒരു കപ്പ്

കടുക് അര ടീസ്പൂൺ

ചുവന്ന മുളക് രണ്ടെണ്ണം

കറിവേപ്പില രണ്ട് തണ്ട്

ഉപ്പ് പാകത്തിന്

തയാറാക്കേ വിധം:-

വെള്ളരിക്ക കഴുകി വൃത്തിയാക്കി നുറുക്കുക. കുറച്ച് വെള്ളത്തിൽ വേവിക്കുക.

അതിലേക്ക് തേങ്ങ, പച്ചമുളക്, കടുക് ചേർത്ത് അരച്ചത് ചേർത്ത് നന്നായി ഇളക്കുക. ആ സമയത്ത് ഉപ്പും ചേർക്കുക.

അവസാനം തൈര് ചേർത്ത് നന്നായി ഇളക്കുക. ഗ്ലാസ് ഓഫ് ചെയ്യുക. വെളിച്ചെണ്ണ ഒഴിച്ച് കടുക്, ചുവന്ന മുളക് , കറിവേപ്പില വറുത്ത് ഇടുക. സ്വാദിഷ്ടമാണ് ഒരു പോലെ ആരോഗ്യ പ്രദവും.

READ ON APP