Hero Image

കുട്ടികളെ കയ്യിലെടുക്കാൻ ഇതാ കിടിലൻ ഐറ്റം


ചേരുവകള്…
മൈദ രണ്ട് കപ്പ്
ബട്ടര് മുക്കാല് കപ്പ്
പഞ്ചസാര ഒരു കപ്പ്
മുട്ട 1 എണ്ണം
ബേക്കിംഗ് സോഡാ അര ടീസ്പൂണ്
ബേക്കിംഗ് പൗഡര് അര ടീസ്പൂണ്
തയ്യാറാക്കുന്ന വിധം.
എല്ലാം കൂടി നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കാം.
ഇനി ഇത് ഉരുളകളാക്കി ചെറുതായി പരത്തി ബേക്കിംഗ് ട്രേയില് വച്ച് ബേക്ക് ചെയ്യാം.

അതിനായി ഓവന് 180 ഡിഗ്രിയില് പ്രീ ഹീറ്റ് ചെയ്യാം. ശേഷം 20 മിനിറ്റ് ബേക്ക് ചെയ്യാം.
ബട്ടര് കുക്കീസ് തയ്യാറായി.

READ ON APP