Hero Image

ട്രെയിനില് നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം


ഷാലിമാര് എക്സ്പ്രസില് നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം സെന്ട്രലിലേയ്ക്ക് വന്ന ട്രെയിനില് നിന്നാണ് യാത്രക്കാരന് പുറത്തേക്ക് വീണത്. മുരുക്കുംപുഴ റെയില്വേ സ്റ്റേഷന് സമീപത്ത് വെച്ച് വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം.

മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല.

READ ON APP