Sathyam Online Malayalam
ആര്‍ട്ടിക്കിള്‍
ലേറ്റസ്റ്റ് ന്യൂസ്
ശിഖിരം
വടകരയെ വർഗീയമായി ഭിന്നിപ്പിക്കാനുളള ശ്രമങ്ങൾക്ക് താക്കീതായി യു.ഡി.എഫിൻെറ ജനകീയ കൂട്ടായ്മ. മതത്തിൻെറ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കരുതെന്ന് സി.പി.എമ്മിനോട് കൈകൂപ്പി അഭ്യർത്ഥിച്ച് വി.ഡി.സതീശൻ. വർഗീയത പ്രചരിപ്പിച്ചാൽ നേട്ടമുണ്ടാകുക സി.പി.എമ്മിന് ആയിരിക്കില്ല, വർഗീയ കക്ഷികൾക്കായിരിക്കുമെന്നും ഓർമ്മപ്പെടുത്തി സതീശൻ. വടകരയെ ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറത്ത് ചേർത്ത് നിർത്തുമെന്ന് ഷാഫി പറമ്പിൽ
നടൻ വിജയ്യുടെ പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ജൂണിൽ
പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സിബിഐക്ക് വിടേണ്ട ആവശ്യമില്ല; സിദ്ധരാമയ്യ
ചില രാജ്യങ്ങൾ ഇന്ത്യയെ ദേശീയ താൽപ്പര്യത്തിന് വിരുദ്ധമായി സമ്മർദ്ദം ചെലുത്തുന്നു: എസ് ജയശങ്കർ
കെജ്രിവാളിന് കിട്ടിയ ജാമ്യം ബിജെപി സര്‍ക്കാരിന് കനത്ത തിരിച്ചടി തന്നെ; ഇന്ത്യാ മുന്നണിക്ക് ഇത് പകരുന്ന ഊര്‍ജ്ജം ചെറുതല്ല, അതും തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ! ഡല്‍ഹി മുഖ്യമന്ത്രിക്ക് ലഭിച്ച ജാമ്യത്തിന് മാനങ്ങളേറെ-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
കോട്ടയത്ത് രണ്ടര ലക്ഷം വോട്ട് പിടിച്ചാല്‍ തുഷാര്‍ വെള്ളാപ്പള്ളിക്കു കേന്ദ്ര മന്ത്രിസ്ഥാനം ? 2019 ല്‍ പി.സി. തോമസ് പിടിച്ച വോട്ടില്‍ നിന്നു താഴേയ്ക്കു വോട്ടുനില പോയാല്‍ ബി.ജെ.പിയിലും ബിഡി.ജെ.എസിലും ഉണ്ടാവുക വന്‍ പൊട്ടിത്തെറി; എ ക്ലാസ് മണ്ഡലമല്ലെങ്കിലും കോട്ടയത്ത് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനു പ്രതീക്ഷകളേറെ
ആരവം മുഴക്കി അണികള്‍; ആഹ്ലാദത്തിമിര്‍പ്പില്‍ ആം ആദ്മി പാര്‍ട്ടി; അരവിന്ദ് കെജ്രിവാള് ജയിലിന് പുറത്ത്; എല്ലാവരോടും നന്ദിയറിയിച്ച് ആദ്യ പ്രതികരണം; ശനിയാഴ്ച പത്രസമ്മേളനം നടത്തുമെന്നും ഡല്‍ഹി മുഖ്യമന്ത്രി-വീഡിയോ
കെജ്രിവാളിൻെറ ഇടക്കാല ജാമ്യം ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ ഉണ്ടാക്കും; ബി.ജെ.പിയെ അധികാര ഭ്രഷ്ടരാക്കാനുളള ഇന്ത്യാ സഖ്യത്തിൻെറ നീക്കത്തിന് കെജ്രിവാളിൻെറ ജാമ്യം വലിയ ഊർജമാകും ! കെജ്രിവാളിൻെറ മൂര്‍ച്ചയേറിയ വാക്കുകള്‍ക്കായി കാതോർത്ത് രാജ്യം; കെജ്രിവാളിൻെറ മടങ്ങി വരവിൽ പ്രചാരണ രംഗം ഇളകിമറിയാനും സാധ്യത
അക്ബർപൂരിൻ്റെ പേര് മാറ്റുമോ? സൂചന നൽകി യോഗി ആദിത്യനാഥ്
ആറു ദിവസം കൊണ്ട് ഭൂമി ഉണ്ടാക്കിയ ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചില്ലേ; മുഖ്യമന്ത്രിയുടെ വിദേശയാത്ര വിവാദത്തില്‍ പ്രതികരിച്ച് എ കെ ബാലന്