Hero Image

ആടുജീവിതം കണ്ട് വീട്ടിലെത്തിയ ഞാൻ; ഭയങ്കര ദാഹം, ട്രോളുകൾ

മലയാള സിനിമയിൽ പകരം വെക്കാൻ സാധിക്കാത്ത ഒരു സിനിമയായി മാറിയിരിക്കുകയാണ് ആടുജീവിതം. ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രത്തിൽ നായകൻ ആയി എത്തിയിരിക്കുന്നത് പൃഥ്വിരാജ് ആണ്. എഴുത്തുകാരൻ ആയ ബെന്യാമിൻ എഴുതിയ പുസ്തകം ആണ് സിനിമയാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആണ് ചിത്രം റിലീസ് ചെയ്തത്. ആദ്യദിനം തന്നെ ഇന്ത്യൻ ബോക്സോഫിസിൽനിന്ന് 7.45 കോടി ചിത്രം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ചിത്രം കണ്ട് ഇറങ്ങിയ പലരും നൽകിയ പ്രതികരണം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

READ ON APP