Hero Image

ഗൂഗിള് ട്രാന്സ് ലേറ്റ് ഓപ്പറേറ്റ് ചെയ്യുന്ന പോലീസുകാരൻ ; അബ്രഹാം ഒസ്ലർ ട്രോളുകളിൽ

ജയറാം നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'അബ്രഹാം ഒസ്‍ലർ'. ചിത്രം തിയേറ്ററുകളിൽ വലിയ ഹിറ്റായിരുന്നു. ഇപ്പോൾ ചിത്രം ഒടിടിയിൽ ഓടി കൊണ്ടിരിക്കുകയാണ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം 2024 ജനുവരി 11-നാണ് തിയേറ്ററിൽ എത്തിയത്. ചിത്രത്തിലെ ചില ഭാഗങ്ങൾ ഇപ്പോൾ ട്രോളുകളിൽ നിറയുകയാണ്. വെെറലായ ട്രോളുകൾ കാണാം.

READ ON APP