Hero Image

Eid Ul Fitr 2024 Wishes: വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി; ചെറിയ പെരുന്നാൾ എത്തി, പ്രിയപ്പെട്ടവർക്ക് കൈമാറാം ഈദ് ആശംസകള്

Eid ul Fitr 2024 വിശുദ്ധ റംസാൻ മാസത്തിലെ നോമ്പ് അനുഷ്ഠാനത്തിനുശേഷം ശവ്വാൽ മാസപ്പിറവി വരവേൽക്കാൻ ഒരുങ്ങുകയാണ് ഇസ്ലാം മത വിശ്വാസികൾ. വ്രതനാളുകളിലൂടെ കൈവരിച്ച ആത്മീയവിശുദ്ധിയുടെ പൂർത്തീകരണമായാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) ആഘോഷിക്കുന്നത്. ‘ഈദ്’ എന്ന അറബിക് വാക്കിന്‍റെ അർഥം ആഘോഷം എന്നാണ്. ‘ഫിത്‌ർ’ എന്നാൽ നോമ്പു തുറക്കൽ എന്നും.സാഹോദര്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും അറിവുകളാണ് പെരുന്നാൾ സമ്മാനിക്കുന്നത്.
പ്രാർഥനകളും ആഘോഷങ്ങളുമായി ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന വേളയിൽ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമെല്ലാം ചെറിയ പെരുന്നാൾ ആംസകൾ കൈമാറുന്നത് പതിവാണ്. ആഘോഷവേളയിൽ കൈമാറാൻ കഴിയുന്ന ഈദ് ആശംസകളും ഉദ്ധരണികളും വായിക്കാം.
  • ഈദ് മുബാറക്
  • ഈദ് ആശംസകള്‍
  • ചെറിയ പെരുന്നാൾ ആശംസകൾ
  • നിങ്ങള്‍ക്ക് എന്‍റെ ഈദ് ആശംസകള്‍
  • സന്തോഷകരമായ ഈദുല്‍ ഫിത്തര്‍ നേരുന്നു
  • ഈ ഈദ് സന്തോഷം നല്‍കട്ടെ, ഈദുല്‍ ഫിത്തര്‍ ആശംസകള്‍
  • നിങ്ങള്‍ക്കും കുടുംബത്തിനും സന്തോഷകരമായ ഈദ് ആശംസിക്കുന്നു
  • എപ്പോഴും സന്തോഷമായിരിക്കാന്‍ സാധിക്കട്ടെ.. ഈദുല്‍ ഫിത്തര്‍ ആശംസകള്‍
  • നിങ്ങളുടെ ജീവിതം ഇന്നത്തേതിനേക്കാൾ മധുരധരമാകട്ടെ.. ഈദ് ആശംസകള്‍
  • സന്തോഷകരമായ ഈദ് ദിനം നേരുന്നു ഈദുല്‍ ഫിത്തര്‍ ആശംസകള്‍
  • ഈ ഈദുല്‍-ഫിത്തര്‍, നിങ്ങളുടെ ജീവിതം കൂടുതല്‍ സന്തോഷകരമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈദ് മുബാറക്
  • അള്ളാഹു നിങ്ങളെ ശുദ്ധമായ മനസ്സും സന്തോഷകരമായ ഹൃദയവും ആരോഗ്യമുള്ള ശരീരവും നല്‍കി അനുഗ്രഹിക്കട്ടെ. ഈദുല്‍ ഫിത്തര്‍ ആശംസകള്‍
  • അള്ളാഹുവിന്‍റെ കാരുണ്യം നിങ്ങൾക്കും കുടുംബത്തിനും എപ്പോഴും ഉണ്ടാകട്ടെ ഈദ് മുബാറക്
  • അള്ളാഹു നിങ്ങള്‍ക്കും കുടുംബത്തിനും സന്തോഷവും സമൃദ്ധിയും നല്‍കി അനുഗ്രഹിക്കട്ടെ. ഈദുല്‍ ഫിത്തര്‍ ആശംസകള്‍
  • അള്ളാഹുവിന്‍റെ അനുഗ്രഹത്താല്‍ ജീവിതം ആനന്ദകരമാക്കട്ടെ... ഈദുല്‍ ഫിത്തര്‍ ആശംസകള്‍
  • നിങ്ങളെ നയിക്കാന്‍ എപ്പോഴും അള്ളാഹു നിങ്ങളോടൊപ്പമുണ്ട്. സന്തോഷകരമായ ഈദുല്‍ ഫിത്തര്‍ ആശംസിക്കുന്നു
  • എന്നും അള്ളാഹു നമ്മളെ ശരിയായ ജീവിതത്തിലൂടെ നയിക്കട്ടെ.. ഈദുല്‍ ഫിത്തര്‍ ആശംസകള്‍
  • നിങ്ങള്‍ക്കും കുടുംബത്തിനും എന്‍റെയും കുടുംബത്തിന്‍റെയും സ്‌നേഹം നിറഞ്ഞ ഈദ് മുബാറക്
  • ഈ സന്തോഷ വേളയില്‍ നിങ്ങള്‍ക്ക് എന്‍റെ ആശംസകള്‍.. ഹാപ്പി ഈദുല്‍ ഫിത്തര്‍
  • പ്രിയപ്പെട്ടവർക്കൊപ്പം സന്തോഷകരമായും സുരക്ഷിതമായും ഈദ് ആഘോഷിക്കൂ... ഈദ് മുബാറക്
  • ഇന്നത്തെ വിരുന്ന് പോലെ നിങ്ങളുടെ ജീവിതവും സമൃദ്ധമായിരിക്കട്ടെ.. ഈദുല്‍ ഫിത്തര്‍ ആശംസകള്‍
  • പുണ്യദിനത്തില്‍ അള്ളാഹുവിന്‍റെ അനുഗ്രഹം നിങ്ങൾക്കും കുടുംബത്തിനും ലഭിക്കട്ടെ. ഈദുല്‍ ഫിത്തര്‍ ആശംസകള്‍
  • നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാന്‍ ഈ ഈദ് ഒരു തുടക്കമാക്കട്ടെ.. ഈദുല്‍ ഫിത്തര്‍ ആശംസകള്‍
  • READ ON APP