Hero Image

നിത്യപ്രാര്ത്ഥനാ മന്ത്രങ്ങള് സ്തുതികള്...

ഹിന്ദുമതത്തില് മന്ത്രങ്ങള്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ജീവിതത്തിലെ ദുരിതങ്ങള് നീങ്ങാനും ആഗ്രഹിച്ച കാര്യങ്ങള് നേടാനുമായി മന്ത്രങ്ങള് സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഓം ഗം ഗണപതയേ നമഃ

ഗുരുര്ബ്രഹ്മാ ഗുരുര്വിഷ്ണു ഗുരുര്ദേവോ മഹേശ്വരഃ
ഗുരുസാക്ഷാത്പരബ്രഹ്മ തസ്മൈശ്രീഗുരുവെ നമഃ

അഖണ്ഡമണ്ഡലാകാരം വ്യാപ്തംയേന ചരാചരം
തത്പദം ദര്ശിതംയേന തസ്മൈശ്രീഗുരവെ നമഃ

ശുക്ലാംബരധരം വിഷ്ണും ശശിവര്ണ്ണം
ചതുര്ഭുജം
പ്രസന്ന വദനം ധ്യായേത്
സര്വ്വവിഘനോപശാന്തയേ

വക്രതുണ്ഡമഹാകായ സൂര്യകോടിസമപ്രഭ
നിര്വിഘ്നംകുരുമേ ദേവ
സര്വ്വകാര്യേഷുസര്വ്വദാ

സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി സിദ്ധിര് ഭവതുമേ സദാ

ഓം സഹനാവവതു സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവധീതമസ്തു
മാവിദ്യിഷാവഹൈ

ഓം നമോ നാരായണായ... (54 പ്രാവശ്യം)

ഓം നമഃശിവായ.... (54 പ്രാവശ്യം)

ഓം നമോ ഭഗവതേ വാസുദേവായ.... (21 പ്രാവശ്യം)

ഓം ദും ദുര്ഗ്ഗായ നമഃ

അച്യുതായ നമഃ അനന്തായ നമഃ
ഗോവിന്ദായ നമഃ മഹാവിഷ്ണവേ ഹരിഃ

കാളി കാളി മഹാകാളി ഭദ്രകാളി
നമോസ്തുതേ
കുലം ച കുലധര്മ്മം ച മാം ച
പാലയപാലയ

അന്നപൂര്ണ്ണേ സദാ പൂര്ണ്ണേ
ശങ്കരപ്രാണവല്ലഭേ
ജ്ഞാനവൈരാഗ്യസിദ്ധ്യര്ത്ഥം ഭിക്ഷാംദേഹീ
ചപാര്വ്വതി

മാതാ ച പാര്വ്വതീ പിതാ ദേവോ മഹേശ്വരാ ബാന്ധവാ ശിവഭക്താശ്ച്വ സ്വദേശോ
ഭുവനത്രയം

ഭൂതനാഥസദാനന്ദാ സര്വ്വഭൂതദയാപരാ
രക്ഷ രക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോ നമഃ

സ്വാമിയേ ശരണമയ്യപ്പാ.... (10 പ്രാവശ്യം)

READ ON APP