Hero Image

അമലപോളിന്റെ വളകാപ്പ് ആഘോഷം; വൈറലായി വീഡിയോ

അമല പോളിന്റെ വളകാപ്പ് ചടങ്ങുകളുടെ വീഡിയോയാണിപ്പോള് സോഷ്യല് മീഡിയയില് ശ്രദ്ധ നേടുന്നത്. ഭര്ത്താവ് ജഗത്തിന്റെ സ്വദേശമായ ഗുജറാത്തില് വെച്ചായിരുന്നു വളകാപ്പ് ചടങ്ങുകള് നടന്നത്.

കഴിഞ്ഞ വര്ഷം നവംബറിലായിരഒന്നു അമലയും ജഗതും തമ്മിലുളള വിവാഹം. കൊച്ചിയില് നടന്ന വിവാഹ ചടങ്ങില് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ജനുവരി 4 നാണ് താന് അമ്മയാകാന് പോകുന്നു എന്ന സന്തോഷവാര്ത്ത അമല പങ്കുവെച്ചത്.

ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയാണ് ജഗത്തിന്റെ തൊഴില് മേഖല. നോര്ത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയില്സ് ആയി ജോലി നോക്കുകയാണ് ഇപ്പോള്.

അതേസമയം പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് അമലയുടേതായി റിലീസ് ചെയ റിലീസ് ചെയ്ത പുതിയ ചിത്രം സൈനുവെന്ന കഥാപാത്രമായാണ് അമല ചിത്രത്തില് പ്രത്യക്ഷപ്പെട്ടത്.

READ ON APP