രാശി മാറ്റുക
മകരം

03 May, 2024

തൊഴില്‍രംഗത്ത്‌ പ്രൊമോഷന്‍, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവ ലഭിക്കാം. വിദേശയാത്രയിലെ തടസ്സംമാറും. ദാമ്പത്യകലഹം. അനാവശ്യമായ വിവാദം ഉണ്ടാകും. പ്രേമബന്‌ധം ശക്തമാകും. രാഷ്‌ട്രീയരംഗത്ത്‌ കൂടുതല്‍ ശോഭിക്കും.