രാശി മാറ്റുക
കുംഭം

03 May, 2024

കടബാദ്ധ്യത കുറയും. തൊഴില്‍രംഗത്ത്‌ പുരോഗതി. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കും. വിദ്യാഭ്യാസത്തില്‍ പ്രതിസന്‌ധി. പ്രേമബന്‌ധം ദൃഢമാകും. സഹോദരങ്ങളില്‍നിന്ന്‌ ധനസഹായം ലഭിക്കും.