രാശി മാറ്റുക
മീനം

03 May, 2024

രോഗങ്ങള്‍ ശല്യപ്പെടുത്തും. തൊഴില്‍രംഗത്ത്‌ ശക്തമായ പ്രതിസന്‌ധി നേരിടും. മത്സരപ്പരീക്ഷകളില്‍ വിജയവും അംഗീകാരവും. മുന്‍കാലപ്രവൃത്തികള്‍ ഗുണകരമാകും. സാഹിത്യരംഗത്തുള്ളവര്‍ക്ക്‌ അംഗീകാരം. സഹോദരങ്ങളില്‍നിന്ന്‌ ധനസഹായം.