രാശി മാറ്റുക
ധനു

03 May, 2024

അപ്രതീക്ഷിതമായ ധനാഗമനം ഉണ്ടാകും. ആചാരങ്ങളും മറ്റും വേണ്ടവിധം പാലിക്കും. മോഷണം നടക്കാനിടയുണ്ട്‌. അപ്രതീക്ഷിതമായ ആളുകളില്‍ നിന്ന്‌ സഹായം ലഭിക്കും. വിദേശ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം.