രാശി മാറ്റുക
കുംഭം

06 May, 2024

ആഡംബര വസ്തുക്കള്‍ക്കായി അനാവശ്യമായി പണം ചെലവഴിക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട്‌ അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത്‌ നല്ലത്‌.