രാശി മാറ്റുക
മീനം

06 May, 2024

ഈ ദിവസത്തില്‍ എടുക്കുന്ന ഏതു തീരുമാനത്തിലും ജാഗ്രഹ്റ്റ ആവശ്യമാണ്‌. വിവാഹാലോചനയുമായി ബന്‌ധപ്പെട്ട്‌ അപമാനം നേരിടും. രോഗങ്ങള്‍ കുറയും. മാതാപിതാക്കളില്‍നിന്ന്‌ ശത്രുതനിറഞ്ഞ പെരുമാറ്റം ഉണ്ടാകും. വിദേശ യാത്രയിലെ തടസ്സംമാറും.