രാശി മാറ്റുക
കര്‍ക്കടകം

13-19 May, 2024

മുന്‍കോപം നിയന്ത്രിക്കുക. മരുന്നു വാങ്ങാന്‍ ധാരാളം പണം ചെലവഴിക്കേണ്ടിവരും. സന്താനങ്ങളുടെ പ്രവര്‍ത്തിയില്‍ അഭിമാനം കൊള്ളും. കുഴപ്പങ്ങളെല്ലാം ഇല്ലാതാകും. ആരോഗ്യ നില തൃപ്‌തികരമായിരിക്കും. കടം സംബന്ധിച്ച പ്രശ്‌നങ്ങളെ നിയന്ത്രണത്തില്‍ കൊണ്ടുവരും. ഭാര്യാ-ഭര്‍തൃ ബന്ധം മെച്ചപ്പെടും. വാഹന പ്രശ്‌നങ്ങള്‍ ഇല്ലാതാകും. പെണ്‍കുട്ടികള്‍ നന്നായ പെരുമാറ്റം കാഴ്ചവയ്ക്കും. ചുറ്റുപാടുകള്‍ മെച്ചപ്പെടും. പല ജോ‍ലികളും വളരെ വേഗം തീര്‍ക്കും. പല ഇലക്‌ട്രോണിക്‌ സാധനങ്ങളും വാങ്ങും