രാശി മാറ്റുക
വൃശ്ചികം

13-19 May, 2024

തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും. അനാവശ്യമായ അലച്ചില്‍ കൊണ്ട്‌ ബുദ്ധിമുട്ടും. സര്‍ക്കാരില്‍നിന്ന്‌ പല തരത്തിലുള്ള സഹായം ലഭിക്കും. രാഷ്‌ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മെച്ചപ്പെട്ട സമയമാണ്‌. വിവിധ മേഖലകളില്‍ കൂടുതല്‍ അധികാരം കിട്ടും. പണം സംബന്ധിച്ച കാര്യങ്ങളില്‍ അതീവ ജാഗ്രത വേണം. ഏര്‍പ്പെടുന്ന ഏതു കാര്യത്തിലും അതീവ ശ്രദ്ധ ആവശ്യമാണ്‌. അനാവശ്യമായ വിവാദം ഉണ്ടാകാന്‍ സാധ്യത. തൊഴില്‍ സംബന്ധിച്ച പ്രതിസന്ധി ഉണ്ടാവാന്‍ സാധ്യത.