രാശി മാറ്റുക
മകരം

06 May, 2024

ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. അയല്‍ക്കാരോടും സഹപ്രവര്‍ത്തകരോടും സഹകരിച്ചു പോവുന്നത്‌ ഉത്തമം. പ്രശ്‌നങ്ങള്‍ പലതും തീര്‍ന്നുകിട്ടും. പണം കിട്ടാനുള്ള സാദ്ധ്യത. വിവാഹക്കാര്യങ്ങളില്‍ കൂടുതലായി പണം ചെലവഴിക്കും.