രാശി മാറ്റുക
മകരം

13-19 May, 2024

ദാമ്പത്യകലഹം മാറും. സന്താനങ്ങളില്‍നിന്ന്‌ ധനസഹായം. നല്ല സുഹൃത്തുക്കളെ കിട്ടും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹസാധ്യത. നിയമപാലകര്‍ക്ക്‌ തൊഴിലില്‍ പ്രശ്‌നങ്ങള്‍. കൃഷിയിലൂടെ കൂടുതല്‍ ധനലബ്‌ധിയും അംഗീകാരവും. സാമ്പത്തികമായി നേട്ടം. കേസുകളില്‍ പ്രതികൂലഫലം. ഗുരുതുല്യരില്‍നിന്ന്‌ സഹായം. പൂര്‍വികസ്വത്ത്‌ സ്വന്തമാകും. ഗൃഹനിര്‍മ്മാണത്തില്‍തടസ്സം.